Question: മൂന്നു തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്
A. ജന്മു & കാശ്മീര്‍
B. പഞ്ചാബ്
C. ആന്ധ്രാപ്രദേശ്
D. ഉത്തരാഖണ്ഡ്
Similar Questions
സ്വകാര്യ വാഹനങ്ങളുടെ ആശ്രയം കുറച്ച്, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും, ട്രാഫിക് ലോഡ് കുറയ്ക്കുകയും, പരിസ്ഥിതി മലിനീകരണം (environment pollution) കുറയ്ക്കുന്നതിനായി ആചരിക്കുന്ന ലോക കാർ-ഫ്രീ ദിനം ഏത് തീയതിയാണെന്ന് അറിയപ്പെടുന്നത്?